Afghan girl shot Taliban fighters who killed her parents
സര്‍ക്കാരിനെ പിന്തുണച്ചുവെന്ന കുറ്റം ചുമത്തി മാതാപിതാക്കളെ കൊന്ന താലിബാന്‍ ഭീകരരെ വധിച്ച് പെണ്‍കുട്ടി. രണ്ടു ഭീകരരെ വെടിവച്ചുകൊന്ന പെണ്‍കുട്ടി നിരവധി ഭീകരരെ പരുക്കേല്‍പ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ മധ്യപ്രവിശ്യയായ ഘോറിലുള്ള ഒരു ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം